Browsing Category

My Home

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി വില വർദ്ധന ഒരു മാസത്തിനിടെ പതിനാറാം തവണ

ജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി

ലോക് ഡൗൺ വീണ്ടും നീട്ടിയേക്കും ,കൂടുതൽ ഇളവുകൾ ഉണ്ടാകും 

കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച…

ല​ക്ഷ​ദ്വീ​പിൽ അഡ്മിനിസ്റ്ററ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം

ല​ക്ഷ​ദ്വീ​പിൽ അഡ്മിനിസ്റ്റേറ്റർ നടപ്പാക്കുന്ന ജനദ്രോങ്ങ നടപടികൾക്കെതിരായി ലക്ഷദ്വീപ് നിവാസികൾക്ക് പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന…

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രസിഡന്റ് ട്രംപ് , ട്രംപിന്റെ പേഴ്സണല്‍ ലോയര്‍ റൂഡി ഗുലിയാനി എന്നിവരുടെ…

കാലിഫോർണിയയിൽ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 50 ഡോളര്‍ സമ്മാന കൂപ്പണും നിരവധി സമ്മാനങ്ങളും

വാക്‌സിന്‍ സ്വീകരിക്കാത്ത സംസ്ഥാനത്തെ 12 മില്യന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുദ്ദേശിച്ചു ഓരോരുത്തര്‍ക്കും 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡുകളും, വലിയ സമ്മാനപദ്ധതിയും…

അമേരിക്കയിൽ സിക്കുക്കാരന്റെ താടി നിർബന്ധപൂർവ്വം നീക്കം ചെയ്തതിനെ ചോദ്യം ചെയ്തു ഹർജി

തടവിനു ശിക്ഷിക്കപ്പെട്ട സിക്കുക്കാരന്റെ താടി നീക്കം ചെയ്ത അരിസോണ കറക്‌ഷൻ ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു അറ്റോണിമാർ ഹർജി ഫയൽ ചെയ്തു. മേയ് 24ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്…

കൊടകര കുഴൽപ്പണ കേസില്‍ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് ബന്ധവുമില്ലെന്ന് സംഘടനാ സെക്രട്ടറി ,പ്രതിയുടെ അമ്മ…

കൊടകര കുഴൽപ്പണ കേസില്‍ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷന്റെ മൊഴി. പണം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും…

യാസ് ചുഴലിക്കാറ്റ് നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി

യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി

വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്.

വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം…