Browsing Category
My Home
“കെ.സുധാകരന് റാസ്കലെന്ന് പി.രാമകൃഷ്ണന് പറഞ്ഞു’; തന്റെ മക്കളെ തട്ടിക്കൊണ്ടുപോകുവാൻ പദ്ധതിയിട്ടിരുന്നു.. സുധാകരനെ…
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന് സുധാകരന് പദ്ധയിട്ടിരുന്നുവെന്ന് പിണറായി വിജയന്.…
“ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു…
ബ്രണ്ണന് കോളജിലെ പഠനക്കാലത്തു .കോളജിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്
കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര് അന്തരിച്ചു
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്.രമേശന് നായര് (73) അന്തരിച്ചു. കോവിഡിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1985ല് പുറത്തിറങ്ങിയ പത്താമുദയം എന്ന…
ആരാധനാലയങ്ങള് തുറന്നു പ്രവര്ത്തിക്കാനുള്ള അനുമതി നൽകണമെന്ന് കെ സുധാകരൻ
മദ്യശാലകള് തുറക്കുകയും ആരാധനാലയങ്ങള് അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്ക്കാര് വിശദീകരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്
പലസ്തീന് 10 ലക്ഷം വാക്സിന് നൽകാൻ ഒരുങ്ങി ഇസ്രായേൽ
പുതിയ സര്ക്കാര് അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്തത്തിൽ ജോലിയില് നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ സമരം തുടങ്ങി
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപില് സമരം നടക്കുന്നത്
ഹൈക്കമാന്ഡിന് മുന്നിൽ ഉപാധികൾ വെച്ച് ചെന്നിത്തല
പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്, പാർട്ടി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദില്ലി കലാപം; മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്ത്ഥി നേതാക്കളായ നതാഷ നര്വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്ക്ക് ജാമ്യം…
കോൺഗ്രസ് ടൂൾകിറ്റ് കേസ് ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ.
ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി