Browsing Category
Kerala
വീണ്ടും ഇരുട്ടടി പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി.
പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.
പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിറോബിൻ വടക്കുംചേരി സുപ്രീംകോടതിയെ…
കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഫാദർ റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. വടക്കുംചേരിയുമായുള്ള വിവാഹത്തിന്…
കാസര്‍കോട് ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ നിന്ന് 14 കിലോ വെള്ളി ആഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നു
കാസര്‍കോട് ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ നിന്ന് 14 കിലോ വെള്ളി ആഭരണങ്ങളും നാല് ലക്ഷം രൂപയും മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തൃശൂർ സ്വദേശി സത്യേഷാണ് പിടിയിലായത്.
കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്ര സ്വദേശി നാവിക ഉദ്യോഗസ്ഥന്‍ പുഴയില്‍ മുങ്ങിമരിച്ചു.
കോട്ടയത്ത് ഈരാറ്റുപേട്ടയിൽ നാവിക ഉദ്യോഗസ്ഥന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥൻ അഭിഷേകാണ് മുങ്ങിമരിച്ചത്
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്
56 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടില്ല എന്ന് കേന്ദ്രം
ഡീൻ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം പുറത്തുവിട്ടത്
കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടകയും തമിഴ്നാടും
വാക്സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കി
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരും
തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും
സംശയം ?കരുണാപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
കരുണാപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പാത്തിൻങ്കണ്ടം സ്വദേശിനി മഞ്ജുവിനാണ് വെട്ടേറ്റത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.