Browsing Category
Kerala
അഫ്ഗാനിൽ താലിബാനെതിരെ പ്രതിക്ഷേധം പ്രതിക്ഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു
അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. താലിബാൻ…
മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും ശുപാര്‍ശ ചെയ്ത് കൊളീജിയം ,വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച്…
മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ ആദ്യമായി ഒരു…
അശ്ളീല പരാമർശം നടത്തിയവർക്കെതിരെ പാർട്ടി നടപടി യെടുക്കാത്തതുകൊണ്ടാണ് വനിതാകമ്മീഷന് പരാതി നൽകിയത്:എംഎസ്എഫ് ദേശീയ വൈസ്…
അശ്ളീല പരാമർശം നടത്തിയവർക്കെതിരെ പാർട്ടി നടപടി യെടുക്കാത്തതുകൊണ്ടാണ് വനിതാകമ്മീഷന് പരാതി നൽകിയത് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും…
ലീഗിൽ കലാപം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ
ലീഗ് നേതൃത്വം ഇടപെട്ട് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ പരാതിയുമായി രംഗത്തെത്തി
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു വിദേശ പൗരന്മാരുടെ സുരക്ഷാ ഞങ്ങൾക്ക് നിർണ്ണായകമാണ്
ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി,സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ
ൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട…
പോസിറ്റിവിറ്റി നിരക്ക് 15.48 സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177,…
എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
സോളാര്‍ പീഡനക്കേസ്:ഭയമില്ല നിയപരമായി നേരിടും ഉമ്മൻചാണ്ടി
സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
“ഹരിതയെ അരിഞ്ഞു വീഴ്ത്തി” സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലീംലീഗ്
എം എസ് ഫ് നേതാക്കൾക്കെതിരെയുള്ള ഹരിത നേതാക്കളുടെ പരാതി പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിച്ചു