Browsing Category
Kerala
പിടി വീണു നിലപാട് തിരുത്തി ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം…
പിടിവീഴുമെന്നായതോടെ നിലപാട് തിരുത്തി വിവാദ സ്വാമി ബാബാ ദേവ് ,രാംദേവിന്‍റെ പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി
പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം.
ഇന്ത്യ പാക് അതിർത്തിയിൽ 20000- ത്തോളം സൈനികരെ വിന്യസിച്ച് പാക് പ്രകോപനം
ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ . പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാകിസ്ഥാൻ 20000- ത്തോളം സൈനികരെ വിന്യസിച്ചു
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 131പേർ രോഗവിമുക്തി
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി.
നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു
മിനിമം ചാർജ്ജിൽ മാറ്റമില്ല ദൂരപരിധി രണ്ടര കിലോമീറ്റര്‍ എട്ടു രൂപ ,അഞ്ചുകിലോമീറ്ററിന് പത്തുരൂപ ബസ്സ് ചാർജ്ജ്…
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മിനിമം ചാര്ജില് സഞ്ചരിക്കാനുള്ള ദൂരപരുതി കുറച്ചുകൊണ്ടാണ് നിരക്ക് വർധന മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്ജില്…
ചൈനീസ് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു
ചൈനീസ് ആപ്പുകളുടെ നിർമ്മാണത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കാനുമതിയും നിരോധിച്ചു
സഹോദരിയെ ബാലസംഘം ചെയ്‌തത കുറ്റവലിയെ സഹോദരൻ ജയിൽ വകവരുത്തി
സഹോദരിയെ ബലാത്സംഘചെയ്തകേസിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാവിനെ സഹതടവുകാരനായ യുവാവ് കുത്തിക്കൊന്നു . തീഹാർ ജയിലിലാണ് തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നത് .
കോവിഡ് ഭീഷണി കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തവാകില്ല ടിക്കാറാം മീണ
കോവിഡ് ഭീഷണി നിലനില്‍ക്കുസാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ…
ഇൻഡ്യയിൽ കോവിഡ് ബാധയുടെ തോത് കുറയുന്നു രോഗമുക്തി നേടുന്നവരുടെ എന്നതിൽ വൻവർദ്ധന
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു