Browsing Category
India
ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചു നാടുചുറ്റിയത്…
ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചത് ഗൗവരവമായി കാണുന്നതായി വൈദുതവകുപ്പ് മന്ത്രി എം എം മാണി പറഞ്ഞു പൊതുപ്രവർത്തകർ…
ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥികരിച്ച ബൈസൺമാലി സ്വദേശിനിയുടെ റൂട്ട് മാപ്പ് പുറത്ത്…
ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനുമായ അടുത്തിടപഴകിയ ബൈസണ്‍വാലി സ്വദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയാണ് ജില്ലയില്‍. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പൊതു…
പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 25,000 രൂപ സംഭവാന നല്കി
പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്ത തടയാൻ കർശന നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാരിന് നിർദേശം നൽകി.
പായിപ്പാട്ട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
മറ്റൊരു ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു
ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്കരിച്ചു.
കോവിഡ് ബാധിച്ച് 37,780 മരിച്ചു വിവിധ രാജ്യങ്ങളിലായി 784,381 പേർക്ക്
ലോകമ്പാടും കോവിഡ് ബാധിച്ച് 37,780 മരിച്ചു വിവിധ രാജ്യങ്ങളിലായി 784,381 പേർക്ക് കോവിഡ് 19 സ്ഥികരിച്ചിട്ടുണ്ട് കരണ വയറസ്സ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാൾ കൂടുതൽ ആളുകൾ മരിച്ചത്…
കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. സന്തോഷം പങ്കുവച്ചു …
കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം…
ഉത്തർപ്രദേശിൽ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിട്ടൈസർ സ്പ്രെ ചെയ്ത നടപടി തെറ്റെന്ന് ആരോഗ്യമന്ത്രാലയം
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മേലാണ് അണുനാശിനി തളിക്കുന്നത്.
അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിൻ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിൻ ഉണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ശരീഫ് തുവക്കുന്നാണ്…