Browsing Category
India
കൊറോണ: ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. കൊറോണ വൈറസ് ബാധ മൂലം 7 പേര്‍ക്കാണ് ധാരാവിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്
ഗുജറാത്തിൽ എംഎൽഎക്ക് കോവിഡ് 19,മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തിൽ ?
ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേഡാവലയ്ക്ക് കോൺഗ്രസ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി നേരിയ പനിയുണ്ടായിരുന്ന ഇദ്ദേഹം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് 19…
ലോകാരോഗ്യ സംഘടനക്കുള്ള സഹായം അമേരിക്ക നിർത്തലാക്കി ,കൊറോണ വ്യാപനം തടയുന്നതിൽ പരാജയപെട്ടു
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുത് തടയുന്നതിൽ ലോകാരോഗ്യ സംഘടനപരാജയപെട്ടന്നാരോപിച്ചു ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി,24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി 1,997,906പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു…
ഗൾഫ് കോവിഡ് ഭീതിയിൽ മരിച്ചവരുടെ എണ്ണം 119 ആയി പുതിയ നിയന്ത്രങ്ങളുമായി അറബ് രാജ്യങ്ങൾ
സൗദി അറേബ്യയില്‍ ഇന്ന് എട്ടും ബഹ്റൈനിലും കുവൈത്തിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലായി 934 പേർക്ക്…
സഹായപാക്കേജുകളൊന്നുമില്ലാതെ ലോക് ഡൗൺ നീട്ടിയതിനെതിരെ വിമർശനുമായി കോൺഗ്രസ്സ് .
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗൺ മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ മുന്‍ കേന്ദ്ര…
തമിഴ് നാട്ടിൽ 31 പേർക്ക് കുടി കോവിഡ് 19 സ്ഥികരിച്ചു അകെ കോവിഡ് രോഗികളുടെ എണ്ണം 1173 ആയി
തമിഴ് നാട്ടിൽ ഇന്ന് 31 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു ഇതോടെ തമിഴ് നാട്ടിൽ കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 1173 ആയി ഇന്ന് സ്ഥികരിച്ച 21 പേര് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്…
മുംബയിൽ അതിഥിതൊഴിലാളികൾ തെരുവിൽ പ്രതിക്ഷേധിച്ചു ലാത്തിവീശി പോലീസ്
മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തടിച്ചുകൂടിസർക്കാരിനെതിരെ മുദ്രാവാക്യ വിളിച്ചു പ്രതിക്ഷേദിച്ചുമുമ്ബിക്ക് സമീപം ബാന്ദ്രയിലാണ് ലോക്ഡൌണിനെതിരെ…
ലോക്ക്ഡൗൺ നീട്ടുന്നതിന്റെ ഭാഗമായി രാജ്യത്ത് ജനങ്ങളോട് ഏഴു കാര്യങ്ങൾ ആവശ്യപ്പെട്ടു പ്രധാനമത്രി
ഏഴു കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.