Browsing Category

India

ലോക് ഡൗൺ ചട്ടങ്ങൾ ലംഗിച്ചു കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി

ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,324 പുതിയ കോവിഡ് കേസ്സുകൾ മരണസംഖ്യ 519 ആയി

അന്താരാഷ്ട്ര ഏജൻസിയുടെ കണക്ക് എപ്രകാരമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 559 ആയി. ഇതുവരെ17,615 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…

ലോക്ക്ഡൌണിൽ ഏഴു ജില്ലകളിൽ ഇളവ്,അതിർത്തി മേഖലയിൽ നിരീക്ഷണം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇന്ന് മുതൽ ഇളവുകൾ ഏഴു ജില്ലകളിൽ നിലവിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക.

ചിന്നക്കനാലിൽ ലോക് ഡൗൺ ലംഗിച്ച ബൈക്ക് പോലീസ് പിടിച്ചതിൽ പ്രതിക്ഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്…

ചിന്നക്കനാല്‍ സൂര്യ നെല്ലിയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്‍റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്…

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊവിഡ് 19 മൂലം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച ട്രാവന്‍ ബാന്‍ അമേരിക്കയില്‍ കുടുങ്ങി കിടക്കുന്ന ആയിരകണക്കിന് ഇന്ത്യന്‍ പൗരന്മാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവരെ ഇന്ത്യയിലേക്ക്…

പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം പ്രവാസി വെൽഫയർ അസോസിയേഷൻ

വിദേശ രാജ്യങ്ങളിൽ പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ വേണമെന്ന് പ്രവാസി വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു ഗൗരവതരമായ അഭ്യര്ഥനകളുമായി…

സ്പ്രിങ്ക്ളർ ഇടപാടിൽ മുഖ്യമത്രിക്ക് പങ്ക്  ബി ജെ പി  

കോവിഡ് പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയാതീതമായി ജനങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു. എന്നാൽ സർക്കാർ കോവിഡ് മറയാക്കി അഴിമതി നടത്തുകയാണുണ്ടായത്. സ്പ്രിങ്ക്ളർ ഇടപാടിലെ…

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ് ഇവരെന്ന് . മുഖ്യ…

മന്ത്രിസഭയെ അറിയിക്കാതെ സ്പ്രിൻക്ളറുമായി ഉണ്ടാക്കിയ കരാർ തെറ്റ്; കാനം രാജേന്ദ്രൻ

അമേരിക്കൻ കമ്പനി സ്പ്രിൻക്ളറുമായി സർക്കാർ ഡാറ്റ കരാറിലേർപ്പെട്ടതിൽ സിപിഐക്ക് കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും…

യുഡിഎഫ് മലയാളി സമൂഹത്തെ വെല്ലുവിളിക്കുകയാന്ന് ഇടതുപക്ഷം

ര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍.