Browsing Category
India
യു.എ.ഇയിൽ കേരളത്തിലേക്ക് മടങ്ങാൻ മുപ്പതിനായിരത്തിലേറെ പേർഅഞ്ചു ശതമാനം ഗർഭിണികൾ
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്,പഞ്ചാബിൽ മരണനിരക്ക് ദേശിയ ശരാശരിക്ക് മുകളിൽ
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്. (24,942 ) മരണസംഖ്യ 779 ആയി
പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം
പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശക്തമായിരിക്കെയാണ് നീക്കം. നാട്ടിലെത്തിയാലുള്ള ക്വാറന്‍റൈന്‍ സൌകര്യം, രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന്…
ഗ്രാമീണമേഖലയിൽ കടകൾ തുറക്കാം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഇളവില്ല
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകിയുള്ള ഉത്തരവ് വെള്ളിയാഴ്ച അർധ…
ലോകത്ത് കോവിഡ് മരണം 197,245രോഗബാധിതരുടെ എണ്ണം 2,830,051
ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോടടുക്കുകയാണ്212 രാജ്യങ്ങളിലായി 197,245 പേർ മരണത്തിനു കിഴടങ്ങി . രോഗബാധിതരുടെ എണ്ണം 2,830,051 കടന്നു. രോഗം ഭേദമായവരുടെ 798,772 പിന്നിട്ടു.…
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്37 പേർ കോവിഡ് സ്ഥിരീകരിച്ചത് 37 1752 പേർക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പേർക്ക് പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ…
കോവിഡ് 19 സംസ്ഥാനത്ത് ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി
കോവിഡ് 19 ലൈംഗിക ബന്ധത്തിലൂടെ പകരില്ല പഠനം
കോവിഡ് 19 ലൈംഗികമായി പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം. യുഎസിലെ യൂട്ട യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.
പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ…
കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍…