Browsing Category

India

അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍,എമെർജെൻസി ലാൻഡിംഗ്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കി. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആയ ധ്രുവ് ആണ് അടിയന്തിരമായി തൊഴെ ഇറക്കിയത്

കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു.തിരിച്ചടിക്കാൻ സൈന്യത്തിന് അനുമതി

അതിർത്തിയിൽ സംഘർഷ സാഹചര്യമ നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ ആയുധങ്ങൾ ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. സാഹചര്യത്തിന് അനുസരണമായി

മുഖ്യമന്ത്രി സൈ​ബ​ർ ഗു​ണ്ട​ക​ളു​ടെ നി​ല​വാ​ര​ത്തി​ലാണ് പ്രതികരിക്കുന്നതെന്നു  ചെന്നിത്തല 

പ്രതിപക്ഷം വി​മ​ർ​ശ​ന​ങ്ങ​ളും വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ൾ സൈ​ബ​ർ ഗു​ണ്ട​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി താ​ഴു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല…

ജമ്മുവിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്.

നിങ്ങൾ രാജ്യത്തെ പ്രതിസന്ധിക്കിടെ താങ്ങി നിർത്തിയ തൂണുകൾ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ…

ഇറ്റലിയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീണ്ട ഇടവേളക ശേഷം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യ പൊതുപടി സംഘടിപ്പിച്ചു

രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 411,727  പേരിൽ  ഇതുവരെ കോവിഡ്  സ്ഥികരിച്ചു

രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 411,727  പേരിൽ  ഇതുവരെ കോവിഡ്  സ്ഥികരിച്ചു മരണ സംഖ്യ   13,277  ഉയര്ന്നു ലോകത്തു കോവിഡ്   ബാധിത രാജ്യങ്ങൾ   നാലാം സ്ഥാനത്താണ് ഇന്ത്യ