Browsing Category

India

പട്ടാപകൽ ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു

ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…

സി ബി ഐ ക്ക് വിലക്കേർപ്പെടുത്താൻ സമിതിക്ക് പോളിറ്റ്ബ്യുറോയുടെ അനുമതി

പശ്ചിമ ബംഗാൾ മാതൃകയിലും കോൺഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സി ബി ഐ ക്ക് വിലക്കേർപ്പെടുത്തിയത് പോലെ കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം…

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് 18 ലക്ഷം പിടിച്ചെടുത്തു പ്രവർത്തകർ പോലീസിന്റെ പക്കൽ നിന്നും പണം തട്ടിഎടുത്തു…

തെലങ്കാനയിലെ ദുബാക് അസംബ്ലിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുത്ത് പൊലീസ്.

അനുമതിയില്ലാത്ത സമരം നദി ഖുശ്‌ബു അറസ്റ്റിൽ

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം

ഹത്രാസ് കേസ് സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി

ഹത്രാസ് ബലാത്സംഗകൊലപാതകക്കേസില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

ഇന്ത്യക്കാരി നിഷ ശര്‍മ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍…

സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു എൻ ഐ അറസ്റ്റ് രേഖപ്പെടുത്തി

സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു . യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബ്ബിൻസിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ…

ഗോവധ നിരോധന നിയമം യു പി സർക്കാർ വൻതോതിൽ ദുരുപയോഗം ചെയ്തു കോടതി

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി. ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും ഏത് മാംസം…

സ്വർണക്കടത്തു കേസിൽ എം എൽ എ ക്ക് പങ്കെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി

സ്വര്‍ണകടത്ത് കേസില്‍ ഒരു എം.എല്‍.എക്ക് പങ്കുണ്ടെന്ന് കസ്റ്റംസിന്‍റെ രഹസ്യ റിപ്പോര്‍ട്ട്. കെ. ടി റമീസിനും എം.എല്‍.എക്കും അടുത്തബന്ധമെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി.മുഖ്യപ്രതി…