Browsing Category

India

നിയമത്തിന് മുകളിലല്ല ഗവര്‍ണർ നിയമമാണ് ഏറ്റവും അന്തിമമായത് .. കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി…

എസ് ഫ് ഐ സമരത്തിനെതിരെ കടുത്ത രീതിയിൽ പ്രതികരിച്ചു നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി…

എസ്എഫ്ഐ കരിങ്കൊടി കേന്ദ്രം ഇടപെട്ടു ! ആരിഫ് മുഹമ്മദ് ഖാന് “ഇസഡ് പ്ലസ്” സുരക്ഷ

കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക്കനത്ത കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ്…

“എംഎൽഎമാർ ഒറ്റക്കെട്ടാണ്. എല്ലാവരും പാർട്ടിക്കൊപ്പമാണ് “ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം

ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്‌ നിയമ സഭ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ. നാളെ ഉച്ചക്ക് 2 മണിക്കാണ് യോഗം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക്…

മാർച്ച് മുതൽ സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി.

സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി.10 വർഷത്തെ നിരോധനത്തിന് ശേഷം റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ…

75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥി

75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായെത്തിയ പരേഡിൽ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ…

കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി,കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി

കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി,കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി

ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ,കോൺഗ്രസുമായി സഖ്യം ഇല്ല മമത

കോൺഗ്രസുമായി സഖ്യം ഇല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ. കൂച്ബീഹാറിൽ രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്

യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു 74 പേര് മരിച്ചു

| യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന…

സംസ്ഥാനത്ത് ധന പ്രതിസന്ധി രൂക്ഷം പദ്ധതി നടത്തിപ്പ് പാതിവഴിയിൽ നിലച്ചു ,നികുതി വരുമാനം ശമ്പളവും പെൻഷനും നല്കാൻ മാത്രം ?

ധന പ്രതിസന്ധയി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക ഈ വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. ഈ സാമ്പത്തിക വര്ഷം പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച…

സർക്കാർ വിലക്ക് അവഗണിച്ച് ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. യുവാക്കളും പൗര സമൂഹവുമായി രാഹുൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഗോരേമാരിയിൽ നിന്ന് 36 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തും