Browsing Category

India

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.

ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ…

അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍.

പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ…

ബേലൂർ മഗ്ന ദൗത്യം വീണ്ടും പ്രതിസന്ധിയിൽ:ആന കർണാടക വനാതിർത്തി വിട്ട് നാഗർഹോള വനത്തിൽ കടന്നു

ബേലൂർ മഗ്ന കർണാടക വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ല. രാത്രിയോടെ തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ.

‘ക്രിമിനലുകളോട് മറുപടി പറയാൻ ഇല്ല, മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല’: ​ഗവർണർ

നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകുമെന്നും മന്ത്രി…

കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്?

മനീഷ് തിവാരി ബിജെപിയുമായി ആ​ദ്യഘട്ട ചർച്ച നടത്തി. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ‌ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ കോൺ​ഗ്രസ്…

വന്യമൃഗങ്ങൾ മനുക്ഷ്യ ജീവനെടുത്ത വയനാട്ടിൽ ഗവർണ്ണർ എത്തും.നാളെ കർഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച

കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവൻ നഷ്‌ടമായ വയനാട്ടിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും . ഇന്ന് രാത്രി പത്തുമണിക്ക് മാനത്താവടി വനം വകുപ്പ് ഐ ബി യിൽ…

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും

വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും

പുൽപ്പളളിയിൽ ജനരോഷം:വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി

പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്‍റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്‍റെ…

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും ,മുന്നണികൾ പ്രഖ്യപിച്ച ഹർത്താൽ തുടങ്ങി

വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുറുവാ ദ്വീപിൽ വനം വകുപ്പിലെ സുരക്ഷാജീവനക്കാരനായി ജോലി…

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ,രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം…

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന…