Browsing Category
India
വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദംനൽകില്ല “മുഖ്യമന്ത്രി
ഇഎംസിസി വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി "കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യമെന്ന മട്ടിൽ ചിലത് പറഞ്ഞു. ഒരു കാര്യം…
ആരെങ്കിലും വന്ന് കണ്ടാല് കരാറാവുമോ?, പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുത്
ആഴക്കടല് മത്സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില് വച്ച് ചര്ച്ച നടത്തിയിട്ടില്ലെന്ന വാദം ആവര്ത്തിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ആനക്കൊമ്പ് കേസ് :- മുഖ്യ പ്രതികൾ വന പാലകരുടെ പിടിയിലായി.പ്രതികളുമായി തെളിവെടുക്കും
ആന കൊമ്പ് പിടികൂടിയ കേസിൽ ഓടി രക്ഷപ്പെട്ട മുഖ്യ പ്രതികളായ രണ്ട് ആദിവാസികളെ വനപാലകർ അറസ്റ്റ് ചെയ്തു. അടിമാലി പഞ്ചായത്തിലെ എളംബ്ലാശേരി കുടി ആദിവാസി കോളനയിലെ സുപ്രൻ (56), സജീവ് (40)…
പള്ളിവാസലില് പ്ലസ് ടു വിദ്യാര്ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്, കൂടെയുണ്ടായിരുന്ന ബന്ധുവിനെ പോലീസ് തിരയുന്നു
ള്ളിവാസലില് പ്ലസ് ടു വിദ്യാര്ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്. ബൈസണ്വാലി ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥിനി രേഷ്മയാണ്(17) കൊല്ലപ്പെട്ടത്.
ഇന്ത്യ ചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന് നടക്കും,ഗൽവാൻ താഴ്വരയിലെ സംഘർഷംദൃശ്യങ്ങൾ പുറത്തു വിട്ടു ചൈന
ഇന്ത്യ ചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന് നടക്കും. പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്ത്തിയായ സാഹചര്യത്തിലാണ് ചർച്ച. രാവിലെ പത്ത് മണിക്ക് യഥാര്ത്ഥ…
നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് തിരികെയെത്തി,തട്ടിക്കൊണ്ടു പോയതല്ലെന്ന് അജിനാസ്
നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് തിരികെയെത്തി. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജിനാസാണ് തിരികെയെത്തിയത്
ഇന്ധനവിലയിൽ വൻ വർധന പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്ധിപ്പിച്ചു
ഇന്ധനവില തുടര്ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്ധിപ്പിച്ചത്. കൊച്ചിയില് പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില
ഗാല്വനില് ഇന്ത്യന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് സൈനികര് കൊല്ലപ്പെട്ടതായി ചൈന,മരണാനന്തര ബഹുമതി…
ഒടുവില് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികര്ക്ക് മരണാനന്തര ബഹുമതികള് നല്കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് ലഡാക്കിലെ ഗാല്വാന് താഴ് വരയില് ഇന്ത്യന്…
പുതുച്ചേരിയിൽ 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ
കോൺഗ്രസ്സ് എം എൽ എ മാർ രാജിവച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി
ഇ. ശ്രീധരന് ബി ജെ പിയില് ചേരുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്,ഇപ്പോൾ തന്നെ ബി ജെ പിയിൽ ചേർന്നതു…
ഇ. ശ്രീധരന് ബി ജെ പിയില് ചേരുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. വിജയയാത്രയില് വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില് ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു