Browsing Category
India
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി.
ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി…
മതപരിവർത്തനം ആരോപിച്ച് അഹമ്മദാബാദിൽ ബജ്റംഗ് ദൾ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി
അഹമ്മദാബാദിൽ ബജ്റംഗ് ദൾ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയെന്ന് പരാതി. ക്രിസ്റ്റൻ പ്രൊട്ടസ്റ്റൻറ് വിഭാഗം നടത്തിയ പ്രാർത്ഥന യോഗത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്.
നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നു.പോലീസിൽ പരാതി നൽകില്ല നടി വിന്‍സി അലോഷ്യ
നടനെതിരെ പരാതി നല്‍കിയപ്പോള്‍ നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്
വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല. ,തൽസ്ഥിതിതുടരുക , കേദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിം കോടതി
വഖഫ് കേസിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് സുപ്രിം കോടതി .കേന്ദ്രസർക്കാരിനോട് അടുത്ത ഹെയറിങ്ങിന് മുൻപായി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവർക്ക് ഇന്ന് പെസഹാ
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു . 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓര്‍മ പുതുക്കിയാണ്…
നടി വിൻസിയുടെ പരാതി ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന A.M.M.A.
ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും
മുനമ്പം വിഷയത്തിൽ ബി ജെ പി കുളം കൽക്കി മീൻപിടിക്കാൻ ശ്രമിച്ചു മുഖ്യമന്ത്രി
മുനമ്പം വിഷയത്തിലും വഖഫ് ഭേദഗതി നിയമത്തിലും ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു
വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് സ്വത്തുക്കൾ അല്ലാതാക്കരുത് സുപ്രീംകോടതി
ഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിർണായക നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് നൽകി വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല
നന്മയെക്കുറിച്ച് രണ്ട് നല്ല വാക്ക് പറയുന്നതിൽ പ്രയാസമെന്തിന്? പറഞ്ഞത് ഉത്തമ ബോധ്യത്തില്‍;വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്…
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച…
‘സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’: ദിവ്യയ്ക്കെതിരെ കെ. മുരളീധരൻ.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.