Browsing Category
India
BREAKING NEWS ..നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് LIVE UPDATES
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം…
ഇറാനിൽ കുടുങ്ങിയ ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയോടെ എത്തും
ഇറാനിൽ കുടുങ്ങിയ ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയോടെ എത്തുമെന്ന് വിവരം.സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയയിലെ നോർദുസ് അതിർത്തിയിലേക്ക് ബസുകൾ വഴി…
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് ,ഇറാന്‍ നിരുപാധികം കീഴടങ്ങ ണം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി…
ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ തലവനായ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം
ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ തലവനായ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഇറാന്റെ "ഏറ്റവും മുതിർന്ന…
വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയം.ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം തീരത്ത് അടിഞ്ഞത്.
ഇറാന്റെ മുന്നറിയിപ്പ് ! ഇസ്രയേലിന്റെ ടെലിവിഷൻ ചാനലുകൾ ആക്രമിക്കും.
ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനൽ എൻ 12 (ഇസ്രായേലി ചാനൽ 12), നൌ 14…
ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർക്ക് മാർഗ്ഗനിദേശങ്ങളുമായി ഇന്ത്യന്‍ എംബസികള്‍
ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി…
ഇറാന്‍ തലസ്ഥാനത്ത് ഇസ്രായേൽ ചാരന്മാരുടെ (മൊസാദിന്റെ )ആയുധശാല,മൊസാദ് കമാൻഡോകൾ, ടെഹ്‌റാനെ ഞെട്ടിച്ച ആക്രമണം.
രാജ്യത്തെ വിറപ്പിച്ച ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചിലും നടപടികളും കടുപ്പിച്ചു. ഇറാനകത്ത് മൊസാദ് നടത്തുന്ന രഹസ്യ ആയുധശാല കണ്ടെത്തിയ ഇറാന്‍…
അഹമ്മദാബാദ് വിമാന ദുരന്തം നാലു പേരെ കാണാനില്ലെന്ന പരാതി,മരിച്ചവരിൽ 80പേരെ തിരിച്ചറിഞ്ഞു
| അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചെന്ന് റിപ്പോർട്ട്.
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം…