Browsing Category
India
എസ്എസ്എൽസി പ്രാക്ടിക്കല് ഒഴിവാക്കി; പ്ലസ് വണ് പരീക്ഷ; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു:വി ശിവന്കുട്ടി
2021 മാര്ച്ചിലെ ഹയര് സെക്കന്ഡറി/വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷകളുടെ മൂല്യ നിര്ണയ ക്യാമ്പുകള് ജൂണ് ഒന്നിന് ആരംഭിക്കും
24 മണിക്കൂറിനിടെ 2,11,298 പേര്ക്ക് കൊവിഡ്,3847 കൊവിഡ് മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു.
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.ഈ മാസം ഇത് 14ാം തവണയാണ് വില വർധിപ്പിക്കുന്നത്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വർധിപ്പിക്കുന്നത്.
കൊടകര കുഴൽപ്പണ കവർച്ചാ കേസ് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വം
കൊടകര കുഴൽപ്പണ കവർച്ചാ കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി…
പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി പിടിയിൽ
ഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ…
13 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയിലെ ബാലസോറിനും ധമ്റയ്ക്കും ഇടയിൽ ചുഴലിക്കാറ്റിനെ തുടർന്ന് കനത്തമഴയിൽ വെള്ളപ്പൊക്കത്തിൽ…
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്
ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്: രാഹുൽ
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിൽ കേന്ദ്രം നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരേ ദ്വീപുനിവാസികൾ പ്രതിഷേധം…
28,798 പേര്ക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
കേരളത്തില് ഇന്ന് 28,798 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര് 2209, ആലപ്പുഴ 2184, കോഴിക്കോട് 1817,…
വീണ്ടും പ്രഫുല് പട്ടേല് പ്രകോപനം ,രോഗികളെ മാറ്റാൻ അനുമതിവേണം
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്ട്രേഷന്.