Browsing Category
India
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് , മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് 50 കോടി…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പാ ചട്ടങ്ങള്‍ പൂര്‍ണമായും…
അറബിക്കടലിൽ ന്യൂന വടക്കൻ കേരളത്തിൽ മഴ കനത്തേക്കും ഇടുക്കിയിൽ കനത്ത നാശം
ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ ന്യൂന മർദ്ദപാത്തി.സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
ട്രാൻസ്ജൻഡർ അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്
“ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്”. ശിൽപ ഷെട്ടി
ശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ…
മഹാരാഷ്ട്ര റായ്ഗഡിൽ മണ്ണിടിച്ചിലിൽ 36 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ദൂരന്തനിവാരണ അതോറിട്ടി
മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മുപ്പത്തിലധികം മരിച്ചു . മഹാരാഷ്ട്ര റായ്ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 36 പേരാണ് മരിചതയാണ് വിവരം
കരിപ്പൂർ സ്വർണക്കടത്ത് അർജുൻ ആയങ്കിയുടെ സുഹൃത്ത് . റമീസ് വാഹനാപകടത്തിൽ മരിച്ചു
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച…
കരിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു. മർദ്ധിച്ചു കൊന്നതാണെന്ന് സമരസമിതി
രിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു . ഇരുമ്പുപാലം പത്താംമൈൽ ദേവിയാർകോളനി . സ്വദേശി രജനി ബാലകൃഷ്‌ണ(55 )നാണ് മരിച്ചത്
രാഷ്ട്രീയ ഗൂഢാലോചന ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കുണ്ടറ പീഡന കേസില്‍ ആരോപണവിധേയനായ എൻ.സി.പി മുൻ സംസ്ഥാന നേതാവ് ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും…
ട്രാന്‍സ്ജൻഡർ അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണം പോസ്റ്റ്‌മോട്ടത്തിന്റെ പ്രാഥമിക റിപ്പോർട്
ട്രാന്‍സ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോട്ടത്തില്‍ പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍…