Browsing Category
India
‘പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ :ബസവരാജ് ബൊമ്മെ
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ രാഹുൽഗാന്ധി എന്ന നേതാവിന് കൃത്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിലൂടെ കടന്നുപോയ രാഹുൽ നയിച്ച ഭാരത്…
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറികടക്കും’; തോല്‍വി അംഗീകരിച്ച് ബിജെപി
കര്‍ണാടക ബിജെപി മെച്ചപ്പെട്ട രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനവിധി മാനിക്കുന്നു.
‘മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല’; ബിജെപി തകര്‍ന്നടിഞ്ഞെന്ന് കെ മുരളീധരന്‍
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍. ഗുജറാത്ത് കഴിഞ്ഞാല്‍ മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരന്‍…
കർണാടകയിൽ ബി ജെ പി യും കോൺഗ്രസ്സും ഒപ്പത്തിനൊപ്പമാണ് എക്സിറ്റ് പോൾ?
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം. കോൺഗ്രസും ബിജെപിയും തമ്മലായിരിക്കും പ്രധാന മത്സരമെന്നും വിവിധ ഫലങ്ങൾ സൂചിപ്പിക്കുന്നു
കർണാടകയിൽ പോളിംഗ് ബി ജെ പി ക്കും കോൺഗ്രസ്സിന് ജീവന്മരണ പോരാട്ടം
നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ്…
താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ,മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം
22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ…
താനൂർ ബോട്ട് ദുരന്തം ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ…
ബോട്ട് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പ്രധാനമന്ത്രി…
കലിപ്പ് തീരാതെ അരിക്കൊമ്പന്‍ ,…മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു .
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി.തേനി ജില്ലയിലെ മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി…
കൊലപാതകം ഉൾപ്പെടെ 60 ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപുള്ളിയെ പോലീസ് വെടിവച്ചു കൊന്നു
കൊലപാതക കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ മീററ്റിലുണ്ടായ ഏറ്റുമുട്ടലിലാണ് യുപി…
കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു
കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു . മാറ്റിടാംപാറ സ്വദേശി സാജുവി നെയാണ് (ഷാജു-38) ആണ് ഭാര്യാ പ്രിയങ്കഅടിച്ചുകൊന്നത് . സംഭവത്തിൽ സാജുവിന്റെ ഭാര്യ പ്രിയങ്കയെ കടയ്ക്കൽ…