Browsing Category

India

കലിപ്പ് തീരാതെ അരിക്കൊമ്പന്‍ ,…മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു .

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി.തേനി ജില്ലയിലെ മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി…

കൊലപാതകം ഉൾപ്പെടെ 60 ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപുള്ളിയെ പോലീസ് വെടിവച്ചു കൊന്നു

കൊലപാതക കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ മീററ്റിലുണ്ടായ ഏറ്റുമുട്ടലിലാണ് യുപി…

കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു

കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു . മാറ്റിടാംപാറ സ്വദേശി സാജുവി നെയാണ് (ഷാജു-38) ആണ് ഭാര്യാ പ്രിയങ്കഅടിച്ചുകൊന്നത് . സംഭവത്തിൽ സാജുവിന്റെ ഭാര്യ പ്രിയങ്കയെ കടയ്ക്കൽ…

പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം കോടതി

പോക്സോ കേസിൽ നിർണായക നിരീക്ഷണവുമായി ബോംബെ ഹെെക്കോടതി. പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം എന്ന് ഹെെക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത…

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത ! കേരളതീരത്ത് ജാഗ്രത !

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി…

മനുഷ്യ-മൃ​ഗ സം​ഘർഷങ്ങൾ പരിഹരിക്കാൻ വിദ​ഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി

അരിക്കൊമ്പൻ ദൗത്യം വിജയിച്ചതിൽ എല്ലാ ഉ​ദ്യോ​ഗസ്ഥരേയും അഭിനന്ദിച്ച് ഹൈക്കോടതിയുടെ കത്ത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത്…

അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സ്റ്റേ ഇല്ല

അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണമില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി…

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം…

മദനിക്ക് തിരിച്ചടി സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി ശരിവച്ചു

അബ്ദുൾ നാസർ മദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ മദനിയുടെ ഹ‍ർജിയിൽ…

അനുരഞ്ജത്തിലൂടെ യോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാൻ ആറ് മാസത്തെ കാലയളവ് ബാധകമല്ലെന്ന്…

വിവാഹമോചനത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാൻ ആറ് മാസത്തെ കാലയളവ് ബാധകമല്ലെന്ന് സുപ്രീംകോടതി…