Browsing Category

India

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചു .മലയാള സിനിമക്ക് 8 പുരസ്‌ക്കാരങ്ങൾ

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചു .മലയാള സിനിമക്ക് 8 പുരസ്‌ക്കാരങ്ങൾ

ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു.

ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു.രണ്ട് പടക്കനിര്‍മാണശാലകളിലയുണ്ടായ സ്ഫോടനത്തിൽ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ് സ്റ്റാമ്പ് പുറത്തിറക്കി .

മെഗാസ്റ്റാർ  മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍.…

രണ്ട് ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ ‌അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ…

നടുറോഡില്‍ സൈക്കിൾ റിക്ഷാക്കാരനെ ബലമായി ലൈംഗികമായി ഉപയോഗിക്കുന്ന യുവതിയുടെ വീഡിയോ വയറൽ

ഡൽഹിയിൽ നടുറോഡില്‍ സൈക്കിൾ റിക്ഷാക്കാരനെ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 മരിച്ചു

മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. ഇവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 23…

ബില്ലുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

കലാമണ്ഡലം ചാന്‍സലര്‍ ശമ്പളം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യത്തെ താന്‍ പിന്തുണയ്ക്കുന്നു. ഗവര്‍ണരായിരുന്നു കലാമണ്ഡലം ചാന്‍സിലര്‍ എങ്കില്‍…

കരിദിനാചരണം മാറ്റി; വിഴിഞ്ഞം കപ്പൽ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇടവക

വിഴിഞ്ഞം ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സർക്കാരിൽ നിന്നുള്ള ഉറപ്പിനെ തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 15 ന് നടക്കുന്ന കപ്പൽ സ്വീകരണ…

സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഓപ്പറേഷൻ അജയ് ഇസ്രയേലിൽ 235 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20 മലയാളികളാണ്…