Browsing Category

India

മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി.

വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളുമായി തേജ്പാൽ ഹാളിൽ വച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തും. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിലെ സീറ്റ് ചർച്ചകൾ രണ്ടുദിവസത്തിനകം…

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു.

15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളിലായി മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇ പോസ്…

ഇടുക്കിയിലെ ഏലമലക്കാടുകൾ വനമായിമാറും . റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന ദിവസം 2024 മാർച്ച് 31

ഇടുക്കിജില്ലയിലെ ഏലമലക്കാടുകൾ കാർഡമം ഹിൽ റിസേർവ് വനമായി മാറും . 1980 ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയുടെ പരിഗണയിലുള്ള കേസിൽ എല്ലാ…

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു.

തമിഴ്നാട് ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്ത് പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം.…

ഇലക്ട്രല്‍ ബോണ്ട് കേസ് പരിഷ്ക്കരണം വേണം സുപ്രിം കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി

ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയുടെ വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു

കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു മൂന്നുപേർ കസ്റ്റഡിയിൽ

കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്

മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ സെന്‍സിബിളായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് രാഹുല്‍…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയെന്ന് പറയുന്ന മരപ്പട്ടിയെ ആഭ്യന്തര…

ആർക്കും വേണ്ടാതായതുകൊണ്ടതാണ് പി സി ജോർജ്ജ് ബിജെപിയിൽ ലയിച്ചത് വെള്ളാപ്പള്ളി

| ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും.…

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. നരേന്ദരമോദി വാരാണസിയില്‍ ,അമിത് ഷാ വീണ്ടും ഗാന്ധിനഗറില്‍

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദരമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുളള പ്രമുഖര്‍ പട്ടികയിലുണ്ട്