Browsing Category
India
നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
'കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നു. എന്നാല്‍ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. അഞ്ച് മിനിറ്റ് മാത്രമാണ്…
ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ആളുകൾക്കായി പത്താം നാല് തിരച്ചിൽ
ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി…
ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി നൽകി കേരളത്തിന് പ്രത്യക പദ്ധതികൾ ഇല്ല
ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്കി പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ബിഹാറിന് മെഡിക്കല്‍ കോളേജ്, വിമാനത്താവളം, ബൈവേ…
ചിന്നക്കനാനിൽ വീണ്ടും കാട്ടാന ആക്രമണം, കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസിയുവാവ് കൊല്ലപ്പെട്ടു
ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ 47 ആണ് മരിച്ചത് . ഇന്ന് വൈകിട്ട് 5 :30 ത്തോടെ ചിന്നക്കനാൽ…
നിപ രോഗബാധിതനായ കുട്ടി മരിച്ചു
സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര് നിരീക്ഷണത്തിലാണ്. 60 പേര് ഹൈ റിസ്ക്…
സൈന്യം ഷിരൂരിലേക്ക്; പ്രധാനമന്ത്രി നിര്‍ദേശം നല്കി
2ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും.…
വീണ്ടും നിപ? മലപ്പുറത്ത് പതിനാലുകാരൻ്റെ സാമ്പിൾ പോസിറ്റീവ്; പൂനെയിൽ നിന്നുള്ള ഫലം കാക്കുന്നു
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ…
അര്‍ജുനെ കൂടാതെ രണ്ടുപേര്‍കൂടി മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് കളക്ടര്‍
മലയാളിയായ അര്ജുന്, നായിക് എന്ന് പേരുള്ള സ്ത്രീ, ഇവരെ കൂടാതെ ഡ്രൈവറോ ക്ലീനറോ ആയ മറ്റൊരാള്‍ എന്നിവരെയാണ് കണ്ടെത്താനുള്ളതെന്ന് എസ് പി നാരായണയും പ്രതികരിച്ചു. മണ്ണിടിച്ചില്‍…
നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധനക്ക് അയക്കും
സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന്…
ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായ൯ പേരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു
ഒമാന്‍ തീരത്ത് മുങ്ങിയ എണ്ണക്കപ്പലില്‍നിന്ന് കാണാതായവരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു . പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലിൽ നിന്ന് ഒൻപത് പേരെയാണ് രക്ഷപെടുത്തിയത്. എട്ട് ഇന്ത്യക്കാരും ഒരു…