Browsing Category
Health
പാലക്കാടുകാരൻ ദിനേശന്റെ മകൾ “അനിഖ ഡി ” എങ്ങനെ ബംഗുളൂരുവിനെ അടക്കിഭരിക്കുന്ന “ഡ്രഗ് കിംഗ്…
സിലിക്കൺ നഗരത്തെയും കന്നഡ സിനിമയെയും പിടിച്ചുകുലുക്കിയ അധോലോക മയക്കുമരുന്നിനെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മയക്കുമരുന്ന് വിതരണം ചെയ്തതിരുന്ന…
രാജ്യത്ത് കോവിഡ് 36 ലക്ഷം പിന്നിട്ടു ,മരണം 65,435 കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ ഫൈൻ
ഓക്‌ക്ലിഫ് ഗോഡ് സ്പീക്ക് കാൽവറി ചാപ്പൽ ഉൾപ്പെടെ രണ്ടു ചർച്ചുകൾ കോവിഡ് പ്രൊട്ടോകോൾ ലംഘിച് ആരാധന നടത്തിയതിനു വൻ തുക ഫൈൻ ചുമത്തി കോടതി ഉത്തരവിട്ടു
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,542,733കടന്നു,രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 78,761 പേർക്ക്…
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് മരിച്ചവരിൽ 69 % പേര്‍ക്കും പ്രമേഹം
സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച് മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്,10 പേരുടെ മരണം സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് 15മരണം
:സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട്
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് ,മരണം 12
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍
ഇടുക്കി ജില്ലയില്‍ കോവിഡ് ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനാരംഭിച്ചു
ഇന്ത്യ -ആഗോള ശക്തിയാണെന്ന് അമേരിക്ക
ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തുമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ