Browsing Category
Health
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു.
മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനുള്ളില്‍ 4,103 സജീവ കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 40,370 ആയി.
സംസ്ഥാനത്ത് ഇന്ന് 2,471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.
കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകൾ ഉയരുകയാണ്. രാജ്യത്താകമാനവും കൊവിഡ് കേസുകൾ വർധിക്കുകയാണ്.
വർക്കലയിൽ ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു
ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
14 രാജ്യങ്ങളിൽ മങ്കിപോക്സ്, ലോകം മുഴുവൻ ആശങ്കയിലാഴ്ത്തി പടരുന്നു
ലോകം മുഴുവൻ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടരുകയാണ് പതിനാലു രാജയങ്ങളായിലാണ് മങ്കിപോക്സ് ഇതിനോടകം സ്‌തികരിച്ചിട്ടുള്ളത് . വാനര വസൂരിക്കെതിരെ (Monkeypox) ജാഗ്രതപാലിക്കണമെന്ന് ലോകാരോഗ്യ…
നിപ വൈറസിനെതിരായ പ്രതിരോധ നടപടി ഉർജ്ജിതമാക്കാൻ നിർദേശം , ജില്ലകളിൽ നിരീക്ഷണം
നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ്…
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ…
സ്വിഫ്റ്റ് നേട്ടംകൊയ്യുന്നു 30 ബസ്സുകള്‍ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം
വിവാദങ്ങള്‍ക്കിടയിലും കെ എസ് ആർ ടി സി സ്വിഫ്റ്റ് മികച്ച വരുമാനമുണ്ടാക്കി നേട്ടത്തിലേക്ക് കുതിക്കുന്നു .കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍…
അമേരിക്കയിൽ ഗര്‍ഭഛിദ്ര നിരോധന നിയമത്തില്‍ ഒക്കലഹോമ ഗവര്‍ണര്‍ ഒപ്പുവച്ചു
അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന 'പ്രൊലൈഫ്' സംസ്ഥാനമായി അറിയപ്പെടുന്ന ഒക്കലഹോമയില്‍ ഏതാണ്ട് പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഒപ്പുവച്ചു.…
ടെക്സസ്സില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത് ഡാളസില്‍
ടെക്സസ് സംസ്ഥാനത്ത് 2022 ല്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ഡാളസില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതര്‍. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാള്‍ക്കാണ് വൈറസ് കണ്ടെത്തിയതെന്ന്…
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്