Browsing Category
Health
സ്വർണ്ണക്കടത്ത് കേസ് കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം വിജ്ഞാപനമിറക്കി സർക്കാർ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കെ സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് വിജ്ഞാപനമിറക്കി സംസ്ഥാന…
കോവിഡ് ബാധിച്ചു കുഴഞ്ഞു വീണ ബി ജെ പി പ്രവർത്തകനെ ആംബുലൻസിന് കാത്തുനിൽക്കാതെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച്…
പാലക്കാട് പെരുവെമ്പിൽ വീട്ടിൽ കുഴഞ്ഞ് വീണ ബി ജെ പി നേതാവായ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് വാർഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവർത്തകരും. ബിജെപി പ്രവർത്തകനായ വിഭൂഷിനെയാണ് വീട്ടിൽ…
‘ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് മോദിയുടെ വാക്സിൻ നയം “കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ…
:കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ
നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര…
രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'.
കോവിഡ് ചികത്സക്ക് പ്രതീക്ഷ നൽകി ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പൊടികൈ
രാജ്യത്ത് കോവിഡ് മഹാമാരി നേരിടാൻ ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) പുതിയ മരുന്ന്…
കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി.
ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇരുവരും. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ്…
കോവിഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു
മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധിതനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ജയിലുകളിലെ രോഗപകർച്ച തടയാൻ 600-ഓളം തടവുകാർക്ക് പരോൾ അനുവദിച്ചു മുഖ്യമന്ത്രി
ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600-ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു .
“ഗുരുതരം “കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ,മരണം 64
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം…
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി “താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണ് “യു പി…
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയും പ്രതിദന കോവിദഃ മരണം നാലായിരം കടക്കുമ്പോഴും . നിരവധിപേർ ചിക്ത്സയും ഓക്സിജൻ കിട്ടാതെയും മരിച്ചു വീഴുന്നതിനിടയിൽ .…