Browsing Category

Health

കൊറോണ 813 പേർ മരിച്ചു,.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 805 ആയി

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിലൂടെ 813 പേർ മരിച്ചു , രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിൽ SARS രോഗ ബാധയേറ്റു മരിച്ചവരുടെ എണ്ണം ഇതോടെ മറികടന്നു മരണസംഖ്യയാണിത്.ചൈനയില്‍ മാത്രം…

മലയാളി വിദ്യാർത്ഥി കാനഡയിൽ മുങ്ങി മരിച്ച നിലയിൽ

ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ…

കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31,000 കടന്നു മരണസംഖ്യ 700 കവിഞ്ഞു

കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 636 പേരനാണ് ചൈനക്ക് പുറത്തു രണ്ടു പേര് മരിച്ചിട്ടുണ്ട് , ഒരാൾ ഫിലിപ്പൈൻസിലും മറ്റൊരാൾ ഹോങ്കോങ്ങിലും…

തിരുവന്തപുരം വൈറോളജി ഇന്സ്ടിട്യൂട്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള…

കൊച്ചിയില്‍ വിദേശവനിതയെ ബലാത്സംഗം ചെയ്തു രണ്ടുപേർ പിടിയിൽ

കൊച്ചിയില്‍ വിദേശവനിത ഹോട്ടലില്‍ പീഡനത്തിന് ഇരയായി. തായ്‌ലൻഡ് കാരിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.മലപ്പുറം കൊട്ടോട്ടി സ്വദേശി മുഹമ്മദ് ഇന്‍സാഫ്,…

കൊറോണചൈനയിൽ മരണം 565; ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലേക്ക്

ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ വർധിച്ചു . ഇന്നലെ മാത്രം 73പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി. ഹേങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍…

പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊറോണ വൈറസ്

ബെയ്ജിങ്: പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിലാണ് സംഭവം.വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍…

ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.സംസ്ഥാനത്ത്…

കൊറോണ: ചൈനയിൽ മരണം 490; സ്ഥിരീകരിച്ചവരുടെ എണ്ണം 24,324

ചൈനയില്‍‌ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 490 പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്

കൊറോണ കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ കർണാടക ആരോഗ്യ വകുപ്പിന്റെ പരിശോധന

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍…