Browsing Category

Health

കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇറ്റലിയിൽ നിന്നും എത്തിയ അഞ്ചുപേർക്കാണ് കോവിഡ് 19 സ്ഥികരിച്ചതു രോഗികള്‍…

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി…

വയനാട്ടിൽ കുരങ്ങു പനി ബാധിച്ച് വീട്ടമ്മ മരിച്ചു

വയനാട് കാട്ടിക്കുളത്ത് കുരങ്ങ് പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വയനാട് നാരങ്ങാക്കുളം കോളനി സ്വദേശി മീനാക്ഷിയാണ് മരിച്ചത്. മാര്‍ച്ച് അഞ്ച് മുതല്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി"പുരകത്തുമ്പോൾ വാഴവെട്ടുന്ന" പണക്കൊതിയൻ മാർക്ക് തടയിട്ട് ഫേസ്…

കോവിഡ് 19: പരിഭ്രാന്തി വേണ്ടആരോഗ്യ വകുപ്പ്

ജില്ലയില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഐസൊലേഷന്‍…

കോവിഡ്: രോഗലക്ഷണങ്ങള്‍ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കർശന നടപടി; പൊലീസ് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം

പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണം-ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി…

സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു അതീവ ജാഗ്രത നിർദേശം

സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

കൊറോണ : രാജ്യം ജാഗ്രതയിൽ; രോഗബാധിതരുടെ എണ്ണം 34 ആയി

:കോവിഡ് 19 രോഗ ഭീഷണിയെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 34 ആയി. ജമ്മുകശ്മീരിലും പഞ്ചാബിലും രണ്ട് പേരെ കോവിഡ്…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് കോഴിഫാമുകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി…