Browsing Category

Health

ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത്​ ഒഴിവാക്കുക ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്

ചങ്ങനാശ്ശേരി: കോവിഡ്​ -19 ബാധയുടെ പശ്​ചാത്തലത്തില്‍ ദേവാലയങ്ങളിലും പൊതുസ്​ഥലത്തും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്​ മാര്‍ ജോസഫ് പെരുന്തോട്ടം.…

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു,ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍…

കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു

സം​സ്ഥാ​ന​ത്ത് 1,116 പേ​ര്‍ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് രോ​ഗ​ബാ​ധയെ തുടര്‍ന്ന് സം​സ്ഥാ​ന​ത്ത് 1,116 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു.…

കര്‍ശന നടപടികളുമായി സര്‍ക്കാര്‍; ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മന്ത്രിസഭാ…

സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി

റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. പരീക്ഷ എ‍ഴുതുന്നത് 13 ലക്ഷം കുട്ടികള്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എ‍ഴുതുക.കൊരോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രത്യേക…

ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി

കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 തിരിച്ചറിഞ്ഞു

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കാണാനില്ല

കോവിഡ് 19 സംശയത്തിന്റെ പേരില്‍ പത്തനംതിട്ട ജനറലാശുപത്രിയിൽ ഐസൊലേഷൻ നീരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒളിച്ചോടി