Browsing Category

Health

“മണം ലഭിക്കുന്നില്ലെ “? സൂക്ഷിക്കണം കൊറോണ വൈറസുകൾ നിങ്ങളിൽ പ്രവേശിച്ചിട്ടുണ്ടോ ? എങ്ങനെ സ്വയം തിരിച്ചറിയാം

കൊറോണ വയറസ്സ് മന്ക്ഷനിൽ പ്രവേശിച്ചാൽ രോഗ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കുന്നത് ദിവസങ്ങൾക്ക് ശേഷമായിരിക്കും പിന്നീട് ശ്രവ പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥികരിക്കുമ്പോഴേക്കും…

കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി.

ഇറ്റലി കോവിഡ് 19 ബാധയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ച രാജ്യം ,651 പേർ കൂടി മരിച്ചു; ആകെ മരണം 5500 കടന്നു,

കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.

കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും

കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…

കോവിഡ് 19 കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെ 50 ഓളം പേര്‍ നിരീക്ഷണത്തില്‍

ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ കണ്ണൂര്‍ ഇരിട്ടിയില്‍…

സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ്…

സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ…

മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 25 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ…

മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരുന്ന 56കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

ജനതാ കർഫ്യൂ ഇന്ന് രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽകഴിയുക, ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല

കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഇന്ന്. അവശ്യവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ…