Browsing Category
Health
പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിരം. റൂട്ട് മാപ്പും സമ്പര്‍ക്ക…
ഉംറ കഴിഞ്ഞ് ഈ മാസം 13നാണ് കാരാകുറിശ്ശി സ്വദേശിയായ 51 കാരന്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിര്‍ദേശം…
പരിശോധനകിറ്റ് തീർന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി
ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള കിറ്റില്ലാത്തതോടെയാണ് സാമ്പിള്‍ എടുക്കുന്നത് മുടങ്ങിയത്.…
സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു
സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍ കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കൊറോണ : 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മ്മലാ…
“സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്”‘’അര്‍ധരാത്രിയിൽ പെരുവഴിൽ അകപ്പെട്ട പെൺകുട്ടികളെ നാട്ടിലെത്തിക്കാൻ…
സര്‍ക്കാര്‍ ഒപ്പമല്ല. മുന്നിലുണ്ട്" ഇത് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ .മന്ത്രിസഭ അംഗങ്ങളോ അവരുടെപാർട്ടിക്കാരോ അല്ല ഒരു കൂട്ടം പെണ്‍കുട്ടികളാണ്. ഹൈദരാബാദിൽ നിന്നും…
പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍; യാത്രക്കാരെതിരഞ്ഞു ആരോഗ്യ വകുപ്പ്
മണ്ണാര്‍ക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇയാള്‍ ദീര്‍ഘ ദൂര സര്‍വ്വീസില്‍ രണ്ടു ദിവസം ഡ്യൂട്ടി എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.…
കോവിഡ് 19 ബാധിച്ച് ജമ്മു കാശ്മീരിൽ ഒരാൾ മരിച്ചു
ജമ്മു കാശ്മീരിൽ കോവിഡ് ബാധിച്ഛ് ഒരാൾ മരിച്ചു . ഹൈദർ പോര സ്വദേശിയായ 65 വയസുകാരനാണ് ഇന്ന്മരിച്ചത്. ഇയാളുമായി അടുത്തിടപഴകിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍…
അമേരിക്കയിൽ പരിപൂർണ്ണ ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും വേണമെന്ന് എ.എ.പി.എ.
ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് ആയത് കരമായ തോതിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും…
കോവിഡ് 19 പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരമുണ്ടാകണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന പ്രശനങ്ങളിൽ സക്കർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു
കോവിഡ് 19 ന് എച് ഐ വി മരുന്ന് പരീക്ഷിച്ച വിജയിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ്ജ്
കോവിടെ 19 നെ പ്രതിരോധിക്കാൻ ലോകത്ത് ഇതുവരെ മരുന്നുകൾ കണ്ടെത്തയിട്ടില്ല എന്നിരിക്കെ എച് ഐ വി ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് 19 സ്ഥിരീകരിച്ച…