Browsing Category
Health
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,16,941 പേര്‍; ജില്ലകളിലെ കണക്കുകളുമായി കെ കെ ഷൈലജ
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
ടാറ്റയുടെ കൊവിഡ് ആശുപത്രി:കാസര്‍ഗോഡ് സ്ഥലം നിരപ്പാക്കല്‍ ആരംഭിച്ചു
ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു
രോഗികളെ പരിചരിക്കുന്നതിനിടയിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക്;കോവിഡ് പിടിപെട്ടു ലോകാരോഗ്യ സംഘടന
കൊറോണാ വെറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവർത്തകരുടെ കണക്ക് പുറത്തുവിട്ടു ലോകാരോഗ്യ സംഘടന. കൊവിഡ്-19 പ്രതിരോധത്തിനിടയിൽ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യ…
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ്
രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി. ഇന്ന് ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന…
ലോക് ടൗൺ ലംഘിച്ച് ഊരുചുറ്റൽ വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പോലീസ്
ലോക്ക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്ന വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഋഷികേഷിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തപോവൻ പ്രദേശത്ത് ശനിയാഴ്ച…
കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍
എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നത്. വാക്‌സിന്‍ ഈ…
ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്ക
ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു സ്പെയിനിൽ 163,027 ബാധിച്ചതിൽ 16,606 പേര്…
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്,ലോക് ഡൗൺ ഏപ്രിൽ അവസാനവരെ
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . കണ്ണൂരില്‍ ഏഴും കാസര്‍കോട് രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗബാധ…
വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയില്ല പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തണ്ണിത്തോട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര…
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 40 മരണം; 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 40 കോവിഡ് മരണം. 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 239 ആയും രോഗബാധിതരുടെ എണ്ണം 7,447ആയും ഉയര്‍ന്നു