Browsing Category
Health
രാജ്യത്ത് കോവിഡ് മരണം 905 .ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 51 പേർ
രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു
ലോക് ഡൗൺ കുരുക്കിൽ പെട്ട് അൻപതോളം ആദിവാസികൾ പെരിയാറിൽ ഒറ്റപ്പെട്ട് മുഴുപ്പട്ടിണിയിൽ
ലോക് ഡൗൺ അറിയാതെ പുഴയിൽ മത്സബന്ധനത്തിന് എത്തിയ അൻപതോളം ആദിവാസികളാണ് നേര്യമംഗലത്തിനു സമീപം കരിമണലിൽ പെരിയാറിൽ ഒറ്റപ്പെട്ടിട്ടുള്ളത് അടിമാലി ഗ്രാമ പഞ്ചായത്തിലെ കൊരങ്ങാട്ടി തലോയോരപ്പൻ…
കോവിഡ് പരിശോധന പണമുള്ളവരിൽ നിന്നും ഫീസ് വാങ്ങാം സുപ്രിം കോടതി
കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് തിരുത്തി സുപ്രിംകോടതി. പണം നൽകാൻ ശേഷിയുള്ളവരിൽ നിന്ന് സ്വകാര്യ ലാബുകൾക്ക് 4500 രൂപ ഈടാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ…
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്
വിഷു, അംബേദ്കർ ജയന്തി ആശംസകളോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളം ആരംഭിച്ചത്
ആഗോളതലത്തിൽ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന
ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍ നിന്നോ ആയിരിക്കാം ഇവര്‍ക്ക് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.വൈറസ് ബാധിക്കാതിരിക്കാന്‍…
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി,അമേരിക്കയിൽ മരണസംഖ്യ 22,115 ഉയർന്നു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് അമേരിക്കയിൽ ഇതുവരെ 22,115 കോവിഡ് രോഗം ബാധിച്ചു…
സംസ്ഥാനത്ത് ലോക്ഡൗൺ ലംഘിച്ച 30000ത്തോളം വാഹനങ്ങൾ ഇന്നുമുതൽ വിട്ടുനൽകും
സംസ്ഥാനത്തു ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും.ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം 30000ത്തോളം വാഹനങ്ങളാണ്…
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331,സ്ഥിരീകരിച്ചവരുടെ എണ്ണം 9,205 കടന്നു
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331. മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് ഇന്നലെ മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് . തമിനാട്ടിലുംമരണം റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് കോവിഡ്…
തമിഴ് നാട്ടിൽ പുതയായി 106 പേർക്കുടി കോവിഡ് 19 സ്ഥികരിച്ചു കൊറോണ ബാധിതരുടെ എണ്ണം 1075 ആയി മരണം 11
തമിഴ് നാട്ടിൽ പുതയായി 106 പേർക്കുടി കോവിഡ് 19 സ്ഥികരിച്ചു ഇതിൽ 90 പേർ ഡൽഹിയിൽ മുസ്ലിം സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇതോടെ തമിഴ് നാട്ടിൽ കോവിഡ് 19 . സ്‌തികരിച്ചവരുടെ എണ്ണം…
പത്തനംതിട്ടയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയിൽ .ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങള്‍…