Browsing Category
Health
സ്പ്രിംഗ്‌ക്ളർ വിവാദത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നു എകെ ബാലൻ
സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐ.ടി വകുപ്പിനെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഐ.ടി വകുപ്പിന് ഇടപാടില്‍ ഉറപ്പുള്ളതിനാലാണ് നിയമ വകുപ്പിന് അയക്കാതിരുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണം ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ്…
ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ്,രോഗബാധിരുടെ എണ്ണം 15,722കടന്നു
രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം
ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്
ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജനങ്ങളെ പോലീസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം…
എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ യല്‍ ടൈം പിസിആര്‍ ലാബുകള്‍
എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയാതായി ആരോഗ്യ വകുപ്പ് മന്ത്രി …
മാർ മാത്യു അനികുഴിക്കാട്ടിലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ഇടുക്കി മുൻ രൂപത ബിഷപ്പ് മാർ മാത്യു അനിക്കുഴികാട്ടിലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി . കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഡയാലിസിസിന്…
മധ്യപ്രദേശില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ ജനക്കൂട്ടം ആക്രമണം
മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ തെരുവുകള്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ ജനക്കൂട്ടം ആക്രമണംഅഴിച്ചുവിട്ടത് . മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ശുചീകരണതൊഴിലാളികള്‍…
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് -19 രോഗബാധ
സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍…
എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം
എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് സാമ്പിൾ പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം. ജില്ലയിൽ കൊവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും.…