Browsing Category
Gulf
കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി
കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് അനുമതി നല്‍കിയത്. മ
കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്ക് പ്രതിവിധി കണ്ടെത്താനാകാതെ ശാത്രലോകം കൊറോണ ബാധിച്ചു ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി…
അറബ്‌ലോകത്ത് കത്തി പടർന്ന് കോവിഡ് 19 , നിയന്ത്രണം ശ്കതമാക്കി ഗൾഫ്
ഗള്‍ഫിലും കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. സൗദിയിൽ 51ഉം യു.എ.ഇയിൽ 45ഉം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ ഒന്നും ബഹ്റൈനിൽ 39ഉം ഖത്തറിൽ ഏഴും പുതിയ കേസുകള്‍…
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു: ജില്ലാ കളക്ടര്‍
:ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വ്യക്തിയുടെ…
“മണം ലഭിക്കുന്നില്ലെ “? സൂക്ഷിക്കണം കൊറോണ വൈറസുകൾ നിങ്ങളിൽ പ്രവേശിച്ചിട്ടുണ്ടോ ? എങ്ങനെ സ്വയം തിരിച്ചറിയാം
കൊറോണ വയറസ്സ് മന്ക്ഷനിൽ പ്രവേശിച്ചാൽ രോഗ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കുന്നത് ദിവസങ്ങൾക്ക് ശേഷമായിരിക്കും പിന്നീട് ശ്രവ പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥികരിക്കുമ്പോഴേക്കും…
കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570
കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി.
ഇറ്റലി കോവിഡ് 19 ബാധയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ച രാജ്യം ,651 പേർ കൂടി മരിച്ചു; ആകെ മരണം 5500 കടന്നു,
കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.
കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും
കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ്…
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ…
ജനതാ കർഫ്യൂ ഇന്ന് രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽകഴിയുക, ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല
കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഇന്ന്. അവശ്യവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ…