Browsing Category

Edu

ഫാസ്റ്റ്ബെൽ കേൾക്കാതെ ഇടുക്കിയിലെ ആദിവാസിമേഖല വൈദുതിയും ഇന്റർനെറ്റും മൊബൈൽ ഫോണും ടി വി കാണാത്തവർ നിരവതി

സംസ്ഥാന സർക്കാരിന്റെ ഫാസ്റ്റ് ബെൽ ഓൺലൈൻ വിദ്യാഭ്യാസം വഴി അധ്യയനം ആരംഭിക്കാനാകാതെ ഇടുക്കിയിൽ ആദിവാസി മേഖലയിലെ .കുട്ടികൾ,ജില്ലയിൽ ഒട്ടുമിക്ക ആദിവാസികുടികളും മൊബൈൽ റേഞ്ചും ടി വി യും…

“പാഠം  ഒന്ന്  ഓൺലൈൻ” പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. കുട്ടികൾ സ്കൂളിൽ  എത്താതെ 

സംസ്ഥാനത്തു  ഒരു അദ്ധ്യാനത്തിനു  തുടകമാകുകയാണ്   കോവിദഃ പശ്ചാത്തലത്തിൽ  കുട്ടികൾ സ്‌കൂളിൽ എത്തില്ല പകരം 

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ എന്ന പുനഃരാരംഭിക്കു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പരീക്ഷ തീയതികൾ പ്രകാപ്പിച്ചു

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി പു​റ​ത്ത്. ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യും ന​ട​ക്കും.…

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍…

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്‍റെ പുതുക്കിയ…

ഓൺ ലൈൻ ട്യൂട്ടറിങ് ആരംഭിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി റെഡ്ഡി മാതൃകയാകുന്നു

ഓൺലൈൻ ട്യൂട്ടറിംങ് അധ്യാപകർക്ക് മുഴുവൻ സമയവും കേന്ദ്രീകരിക്കുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനു സാധ്യമല്ല എന്നു ബോധ്യപ്പെട്ടതിന്റെ…

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ നടത്താൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്.

ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ…