Browsing Category

Crime

മുകേഷ് അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തി പരാതിക്കാരിക്കെതിരായ ഡിജിറ്റൽ തെളിവുകൾ

ബലാത്സംഗ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് അഭിഭാഷകനുമായ കുടിക്കാഴ്ചനടത്തി പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം മുകേഷ് കൈമാറിയതായാണ് വിവരം

പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടി; ഡോക്ടര്‍ക്കെതിരെ കേസ്

ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച്ച സംഭവിച്ചതായി പരാതി. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിക്കാണ് ദുരവസ്ഥ ഉണ്ടായത്. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ…

എസ്പി ഓഫീസിലെ മരങ്ങൾ മുറികേസ് കോടതിയുടെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം . എസ് പി എസ് ശശിധരന്‍റെ ഔദ്യോഗിക…

മലപ്പുറം എസ് പി എസ് ശശിധരന്‍റെ ഔദ്യോഗിക വസതിമുന്നിൽ കുത്തിയിരിപ്പ് സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച്…

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിച്ചു നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി

നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ്…

നടിയോട് ലൈംഗികാതിക്രമം കാട്ടി ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.

‘മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു ‘അമ്മ…

താരസംഘടനയായ അമ്മ" ഭാരവാഗികളുടെ കൂട്ടരാജി യെത്തുടർന്നു പിരിച്ചുവിട്ടതിൽ പ്രതികരിച്ച് നടനും മന്ത്രിയുമായ കെ. ബി ഗണേഷ് കുമാർ. "അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും നശിച്ച്…

നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തു നടി പൊലീസിൽ പരാതി നൽകി

നടൻ സിദ്ദിഖ് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്

അമ്മ’ പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഭരണസമിതി പിരിച്ചുവിട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു