Browsing Category
Crime
കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു.
കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്
വയനാട്ടിലെ നരഭോജി പെൺകടുവ ചത്തതിൽ ദുരൂഹത, പരിസ്ഥിതി സംഘടനാ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ പരാതി നൽകി
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ പെൺകടുവ ചത്തതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കൊച്ചി ആസ്ഥാനമായുള്ള സർക്കാരിതര പരിസ്ഥിതി സംഘടനയായ ആനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ്…
വിവാഹദിവസം നവവരൻ വാഹനാപകടത്തിൽ മരിച്ചു
വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്
ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം,കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുധ്യം
തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍…
കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേരുടെ മരണം സ്ഥികരി ച്ചു. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം…
മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും…
നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും
നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും.
ചെന്താമരക്ക് കുറ്റബോധമില്ല .. കൊലചെയ്തതിൽ ആനന്ദം കണ്ടെത്തുന്നു
പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്
അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതി, ഇനിയും മൂന്ന് പേർ ബാക്കിയുണ്ട് ചെന്താമര പൊലീസിനോട്
തന്റെ ഭാര്യ അടക്കം അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേർ ബാക്കിയുണ്ടെന്നും കൂസലില്ലാതെ പ്രതി പൊലീസിനോട് വെളിപ്പെടുത്തി
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയിലായി
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയിലായി വിശന്ന് വലഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ
കോവിഡ്-19 വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ പുറത്താക്കിയ 8,000-ത്തിലധികം സൈനികരെ ജോലിയിൽ പ്രവേശിപ്പിച്ച് ട്രംപ്
കോവിഡ്-19 വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ നടപടിയെടുത്തു പുറത്താക്കായ സൈനികരെ ട്രംപ് തിരിച്ചെടുക്കും.തിരിച്ചെടുക്കുന്ന സൈനികരെ അവരുടെ മുൻ റാങ്കിലേക്ക് പുനഃസ്ഥാപിക്കും, കൂടാതെ…