Browsing Category

Crime

” രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി നിൽക്കുന്നു ” സൈന്യത്തെ…

ഇന്ത്യൻ ആർമിയെ ഇകഴത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി നിൽക്കുന്നുവെന്നായിരുന്നു ബിജെപി…

വീഴ്ച പറ്റിയത് എംഎൽഎക്കെന്ന് അന്വേഷണ റിപ്പോർട്ട്. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എംഎൽഎക്കെന്ന് അന്വേഷണ…

കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ

ആന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ മോചിപ്പിച്ചതിൽ വിമർശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ.

അയാളെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണം. എന്നാലേ പ്രാണഭയം മനസിലാകൂ. പശ്ചിമഘട്ടം കത്തിച്ച് ചാരമാക്കുന്നതിലേക്ക്…

വനംമന്ത്രി എ.കെ. ശശീന്ദ്രനെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. വനംമന്ത്രി കടൽ കിഴവൻ ആണെന്നും വി.എസ്. ജോയ് പരിഹസിച്ചു.

വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വക്കറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ. ഈ മാസം 30 വരെ ബെയ്‌ലിൻ ദാസ് റിമാൻഡിൽ തുടരുമെന്നും കോടതി ഉത്തരവിൽ പറയുന്നു

മാസപ്പടിക്കേസിൽ വീണ വിജയന് നിർണായകം. എസ്എഫ്‌ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന്…

മാസപ്പടിക്കേസിൽ വീണ വിജയന് നിർണായകം. എസ്എഫ്‌ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി; ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി

കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരാതി നൽകി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിൽ ആണ്…

കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

കേണൽ സോഫിയ ഖുറേഷിക്കെതിരെ  അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം.

വാക്കുകൾ കടുത്തു പോയി “രോഷ പ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍. എം എൽ എ

കോന്നി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വനവകുപ്പു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയുള്ള രോഷ പ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍. എം എൽ എ

കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്യായമായി കസ്റ്റഡിയിൽ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ

വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലം മോചിപ്പിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍…