Browsing Category

Crime

ജഡ്ജിക്ക് കോഴ !മൂന്ന് ജഡ്ജിമാരുടെ പേരിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം…

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് ഇന്ന്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം…

ബൈഡന്റെ വസതിയില്‍ 12 മണിക്കൂര്‍ നീണ്ട റെയ്ഡ് കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയര്‍ വില്‍മിങ്ടനിലുള്ള വസതിയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു.

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്…

ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽനിന്നു വീണ യുവതി ലോറി ഇടിച്ചു മരിച്ചു

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതി മരിച്ചു. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്

ജമ്മുകശ്മീരിൽ ഇരട്ട സ്ഫോടനം ,കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യംചെയ്തു

രട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. ജമ്മുവിലെ നർവാളിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്ന സ്ഥലത്ത് അന്വേഷണം നടത്താൻ…

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്  പിഴ ചുമത്തി പോലീസ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക്കിന് കാര്‍സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പോലീസ് പിഴ ചുമത്തി നല്‍കി.പ്രധാന മന്ത്രിക്ക് പോലീസ് പെറ്റിയടിച്ചത് ബ്രിട്ടീഷ്…

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ക്രിമിനൽ പോലീസുകാരുടെ വിവരങ്ങൾ നൽകണം യൂണിറ്റ് മേധാവികളോട് ഡിജിപി

ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന്…

മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം. മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു

മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം. കൊല്ലം ആയൂരിലാണ് ദാരുണ സംഭവമുണ്ടായത്. ആയുർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ പതിനെട്ടാം തിയ്യതി…

മകൻ ലഹരിക്കേസിൽ എക്സൈസ് പിടിയിൽ; അമ്മ ആത്മഹത്യ ചെയ്തു

എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്. ഇന്നലെയാണ്…