Browsing Category

Asia

കൊറോണ ,ചൈനയിൽനിന്നുള്ള ഇന്ത്യ സന്ദർശനം ഇന്ത്യ വിലക്കി

ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്കുമായി ഇന്ത്യ. വിമാനങ്ങളിൽ ചൈനയിൽനിന്നുള്ളവരെ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയിരിക്കുന്നത്

കൊറോണ നിർമാർജ്ജനം യുദ്ധകാല അടിസ്ഥാനത്തിൽ ,കൂടുതൽ പേരിൽ വയറസ്സ് ബാധയുണ്ടായേക്കാം കെ.കെ. ശൈലജ ടീച്ചര്‍

വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമസഭയിലാണ്…

കൊറോണ വൈറസ് -ചൈനയിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന സർവിസുകൾ നിർത്തിവെച്ചു

ചൈനയിൽ പതിനായിരത്തിലധികം പേരിൽ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേർ മരിക്കുകയും ചെയ്ത പ്രത്യക സാഹചര്യത്തിൽ ചൈന മെയിൻ ലാൻഡിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന…

യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും വന്ന കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില…

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരണം 106 പേർ മരിച്ചു, 2,700 ൽ അധികം ആളുകളിൽ രോഗം സ്ഥികരിച്ചു

കൊറോണ വൈറസിന്റെ പുതിയ ദുരൂഹതയിൽ നിന്ന് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 2,700 ന് മുകളിലായി, ചൈനയിൽ 106…

രാജ്യം യുദ്ധത്തിന് തയ്യാറെടുക്കുന്നു ?റോക്കറ്റുകളും മിസൈലുകളും ഉയര്‍ന്ന പ്രഹരശേഷിയുള്ള ടാങ്കറുകളും മുൻകരുതൽ മാത്രം !

ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ചിലവേശ്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തട്ടുള്ളത്ഇന്ത്യന്‍ സൈന്യം 40 ദിവസം നീണ്ടു നില്‍ക്കുന്ന…

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി.2000 പേര്‍ ചികില്‍സയില്‍

ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ജനുവരി 26 വരെ 2,744 കേസുകളായി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ഗുരുതര…

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി. കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട വാര്‍ഷിക കണക്കെടുപ്പില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ്…

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ നിയമിക്കുന്നു

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത…

പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന

വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് തൊഴിലാളികള്‍ക്കുവേണ്ടി…