Browsing Category
Asia
ലോക വനിതാദിനാഘോഷം റിയാദിൽ മഹിളാസംഘം പ്രവാസി മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ
റിയാദ്: ലോക വനിതാദിനമായ മാർച്ച് 8നു പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് മഹിളാസംഘം വനിതാദിനം സമുചിതമായി ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് 7 നു അൽമാസ്സ് ഓഡിറ്റോറിയത്തിൽ ഡോ. സിജി ഗംഗാധരൻ…
നവയുഗംസാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം
അൽഹസ്സ : നവയുഗംസാംസ്കാരിക വേദി അല്‍ഹസ്സമേഖല സമ്മേളനത്തില് നിന്നുംപുതിയതായി തെരഞ്ഞെടുക്കപ്പെട്ടകമ്മിറ്റിയുടെ പ്രഥമ യോഗം രാജീവ്ചവറയുടെ അധ്യക്ഷതയില് ചേര്ന്നുപുതിയ …
ചൈനയുടെ 9.5 ടൺ ഭാരമുള്ള നിലംപൊത്തിയേക്കും ബഹിരാകാശ പേടകം ഭൂമിയെ നാമാവശേഷമാക്കുമെന്നാശങ്ക
വാഷിംഗ്ടൺ: ചൈനയുടെ 9.5 ടൺ ഭാരമുള്ള ബഹിരാകാശ പേടകം പ്രവർത്തനം നിലച്ച ഭൂമിയിൽ പതിക്കുമെന്ന് ശാസ്ത്രലോകം ബഹിരാകാശ സ്റ്റേഷനായ തിയാംഗ്കോങ് -1 ണ് ഉടൻ തന്നെ ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ…
ചരിത്രം മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദുരാജ്യമാക്കാൻ മോദി കമ്മീഷനെ നിയോഗിച്ചു
രാജ്യത്തിന്‍റെ ചരിത്രം മാറ്റിയെഴുതാൻ മോദി സര്‍ക്കാര്‍ ആറ് മാസം മുമ്പ് കമ്മിറ്റിയെ നിയോഗിച്ചെന്ന് റിപ്പോര്‍ട്ട്. യോഗത്തിന്‍റെ മിനുട്സ് പരിശോധിച്ചും കമ്മിറ്റി അംഗങ്ങളുമായി…
റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് മരണം 32
ദമാസ്‌കസ്: റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
അമേരിക്കയിൽ പുതിയ തോക്ക് നിയന്ത്രണം; പ്രായ പരിധി 21 ആക്കി
ഫ്ലോറിഡയിൽ 17 പേർ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ആയുധങ്ങൾ വാങ്ങുന്നതിനു വില്പനനടത്തുന്നതിനും പ്രത്യക നിയമംകൊണ്ടുവരുന്നത് .ഫിയോറിഡയിലെ മാർജോറി സ്റ്റോൺമെൻ ഡൗഗ്ലസ് ഹൈസ്കൂ ളിലെ…
വർഗ്ഗിയകലാപം – ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ : ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ…
എം777 ഹവിറ്റ്സർ പീരങ്കി വീണ്ടും പരീക്ഷണം പൊഖ്റാനിൽ
മുപ്പതുവര്ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ…
സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെഭീകരാക്രമണം: സൂത്രധാരനെ വധിച്ചു
ശ്രീനഗര്‍:ഫെബ്രുവരിയില്‍സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസ് ആണ്…
സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ
പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം…