Browsing Category

Asia

ക്യൂ​ബ​യിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യു​ബാ​ന ഡി…

ലൈംഗികാരോപണം: ചിലിയിൽ 34 ബിഷപ്പുമാര്‍ രാജിവച്ചു

വത്തിക്കാന്‍ സിറ്റി: ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപുമാര്‍ ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍…

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു

കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി സാമ്പത്തിക…

ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മു​ക്തി​നാ​ഥി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു. കാ​ർ​ഗോ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​കാ​ലു എ​യ​റി​ന്‍റെ…

മോഷണക്കുറ്റം ആരോപിച്ച് പിരിച്ചുവിട്ട ജീവനക്കാരിക്ക് 8 മില്യന്‍ നഷ്ടപരിഹാരം

ഫ്രസ്‌നൊ (കാലിഫോര്‍ണിയ): മെക്‌സിക്കന്‍ ഗ്രില്‍ റസ്‌റ്റോറന്റായ ചിപോട്ടിള്‍ ലെ മാനേജറായിരുന്ന ജീനറ്റ് ഓര്‍ട്ടിസ് റസ്‌റ്റോറന്റിലെ സെയ്ഫില്‍ നിന്നും 626 ഡോളര്‍ മോഷ്ടിച്ചതായി ഇവരുടെ…

ജെ ഡി എസ് പിളർത്തി, ബി ജെ പി മന്ത്രിസഭക്ക് അടിത്തറ പാകുമോ?

ബംഗളുരു :ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ കുതിര കച്ചവടവുമായി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍…

ഐപിഎൽ നാലാം വർഷീകം മെയ് 15ന് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ നാലാം വാർഷീകത്തോടനുബന്ധിച്ചു മെയ് 15 ചൊവ്വാഴച രാത്രി ചേരുന്ന പ്രതെയ്ക സമ്മേളനത്തിൽ നോർത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക്‌…

സ്വന്തം മുഖം പ്രദർശിപ്പിക്കാൻ മോദി, സര്‍ക്കാര്‍ഖജനാവിൽനിന്നും പരസ്യങ്ങള്‍ക്കു ചെലവിട്ടത് ,4343 കോടി 63 ലക്ഷം രൂപ

ഡൽഹി :മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു മാത്രമായി ചിലവഴിച്ചത് 4343 കോടി 63 ലക്ഷം രൂപ. സര്‍ക്കാര്‍ അധികാരത്തില്‍ കയറി നാലു വര്‍ഷം കൊണ്ട് ചിലവഴിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു…

ജ​റു​സ​ലേ​മി​ൽ യു​എ​സ് എം​ബ​സിതുറന്നതിൽ പ്ര​തി​ഷേ​ധം; ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ 43 പാ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ : ജ​റു​സ​ലേ​മി​ൽ യു​എ​സ് എം​ബ​സി തു​റ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച പാ​ല​സ്തീ​ൻ​കാ​ർ​ക്കു​നേ​രെ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 43 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1,940…

ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ കടലിൽ പരീക്ഷണ ദൗത്യം തുടങ്ങി.

ബെയ്ജിംഗ്: ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ കടലിൽ പരീക്ഷണ ദൗത്യം തുടങ്ങി. ലിയോനിംഗ് പ്രവിശ്യയിലെ ഡാലിയാൻ കപ്പൽ നിർമാണശാലയിൽനിന്ന് നിരവധി ബോട്ടുകളുടെ…