Browsing Category

Asia

100 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന ആമസോൺ

ഇന്ത്യയില്‍ നിന്നും 100 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന വാഗ്ദാനം നല്‍കി ആമസോണ്‍.ആമസോണിന്റെ മേധാവി ജെഫ് ബെസോസ് ആണ് തന്‍റെ ഇന്ത്യ…

മലേഷ്യക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിനെതിരെ മലേഷ്യയുടെ പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് വാണിജ്യ രംഗത്ത് മലേഷ്യക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ആരോപണം.

യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും.

കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്നപേരില്‍ തിങ്കളാഴ്ച…

പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി , പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല

തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു.1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും…

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു

കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാൻ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈൽ ആക്രമണത്തിനു…

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന്ഇറാൻന്റെ മുന്നറിയിപ്പ്

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. യു.എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിടുകയെന്നും ഇറാൻ…