Browsing Category

Accident

കടന്നൽ ആക്രമണത്തിൽ കാൽനട യാത്രികനായ വയോധികൻ മരിച്ചു

രാജകുമാരി എ സി കോളനി സ്വദേശി പുതുപ്പറമ്പിൽ ചെല്ലാണ്ടി (58)ആണ് കടന്നൽ കുത്ത് എറ്റുമരിച്ചത് രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ…

സിം​ഗ​പ്പൂ​രി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ര്‍: സിം​ഗ​പ്പൂ​രി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചി​യ്യാ​രം സു​ഭാ​ഷ് ന​ഗ​റി​ല്‍ ചാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍…

ഇടുക്കി വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു

ഇടുക്കി :വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി…

സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി കലാപമുണ്ടാക്കിയത് പ്രതിപക്ഷം അമിത്ഷാ

സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയർന്നു. സംഘർഷത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് കൊണ്ടു വരുമെന്ന് പുതിയതായി ചുമതലയേറ്റ ഡൽഹി പൊലീസ് മേധാവി…

ഇടുക്കിയിൽ വീണ്ടും ഭൂചലനം.ആശങ്കവേണ്ടന്ന് കെ എസ് ഇ ബി

ഇടുക്കിയിൽ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസരങ്ങളിൽ രാത്രി 7.22 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയും പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു

സ്‌കൂള്‍ വിദ്യാര്‍ഥി ബസ് കയറി മരിച്ചു

കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാന്‍ (5) ആണ് മരിച്ചത്.…

ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും തോ​ന്ന്യ​വാ​സ​വു​മെ​ന്നു…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം മെ​സൂ​രു​വി​ന​ടു​ത്ത ഹു​ന്‍​സൂ​രി​ല്‍ ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും…

പ്ലാനോയില്‍ വാഹനാപകടം :മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

പ്ലാനോ(ഡാളസ്): പ്ലാനോയില്‍ ഫെബ്രുവരി 17 തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പ്ലാനോ പോലീസ് അറിയിച്ചു. പ്ലാനോ ഐ.എസ്.ഡി.യിലെ രണ്ടു…

ഫ്ളോ​റി​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു

അമി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക്ക്പ് ട്ര​ക്ക് മി​നി​വാ​നി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ട്ര​ക്ക്…

അവിനാശി അപകടം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും…