ജാതി അധിക്ഷേപം; അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിനെതിരെയാണ് കേസ്

0

ജാതി അധിക്ഷേപം നടത്തിയതിന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിനെതിരെയാണ് കേസ്.കോഴിക്കോട് പെരുവയല്‍ സ്വദേശി ബാബുരാജാണ് പരാതി നല്‍കിയത്.

ജാതി അധിക്ഷേപം; അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

You might also like

-