സിഎജി റിപ്പോർട്ട് പ്രതിപക്ഷവും കുരുക്കില്‍

ക്രമക്കേട് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി പി സെന്‍കുമാര്‍ ഡിജിപിയുമായ കാലത്ത്

0

2013 മുതലുള്ള ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടിയതിനാല്‍ പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി പി സെന്‍കുമാര്‍ ഡിജിപിയുമായ കാലത്ത്, അതായത് 2015-ലും 400 ലേറെ വെടിയുണ്ടകള്‍ കാണാനില്ലെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ ജിപിഎസ്സും വോയ്സ് ലോഗറും വെക്കാനുള്ള കരാറിലെ ക്രമക്കേടുകളും യുഡിഎഫ് കാലത്താണ്.


എങ്കിലും അന്ന് പൊലീസ് നവീകരണ ചുമതലയുള്ള എഡിജിപി ലോക്നാഥ് ബെഹ്റയായിരുന്നു എന്നത് ഇപ്പോള്‍ ഡിജിപിയായ ബെഹ്റയ്ക്ക് മേലുള്ള കുരുക്ക് മുറുക്കുന്നതാണ്.

You might also like

-