സ്വർണക്കടത്തു കേസിൽ എൻ ഐ എ ക്ക് കോടതിയുടെ അന്ത്യശാസനം തെളിവുകൾ നാളെ ഹാജരാക്കിയില്ലങ്കിൽ പ്രതികള്ക് ജാമ്യം നൽകും കോടതി
എഫ്ഐആറിലെ കുറ്റങ്ങൾ എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് എന്‍ഐഎ തെളിവ് നല്‍കണം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഹനികേണ്ടി വരുമെന്ന് കോടതി എൻ ഐ എ ക്ക് അന്ത്യ ശാസനം
കൊച്ചി : സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ കേസ് ഡയറി നാളെ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി. എഫ്ഐആറിലെ കുറ്റങ്ങൾ എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് എന്‍ഐഎ തെളിവ് നല്‍കണം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഹനികേണ്ടി വരുമെന്ന് കോടതി എൻ ഐ എ ക്ക് അന്ത്യ ശാസനം നൽകി.എഫ്.ഐ.ആറിൽ പ്രതികൾക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്