ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി

''രേഖകള്‍ സുരക്ഷിമായി സൂക്ഷിക്കൂ. എന്‍.പി.ആര്‍ നടപ്പാകുമ്പോൾ വീണ്ടും കാണിക്കേണ്ടിവരും '' എന്നാണ്​ കമന്‍റ്​.

0

ബംഗളൂരു: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി. കര്‍ണാടക സംസ്​ഥാന ഘടകത്തിന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ്​​ പരിഹാസം. ഡല്‍ഹി   തെരഞ്ഞെടുപ്പില്‍ വോട്ട്​ രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കുന്ന മുസ്​ലിം വനിത വോട്ടര്‍മാര്‍ വോട്ടര്‍ ഐഡി കാര്‍ഡ്​ ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്​ ”രേഖകള്‍ സുരക്ഷിമായി സൂക്ഷിക്കൂ. എന്‍.പി.ആര്‍ നടപ്പാകുമ്പോൾ
വീണ്ടും കാണിക്കേണ്ടിവരും ” എന്നാണ്​ കമന്‍റ്​.

 

 

 

You might also like

-