• Likes
  • Followers
  • Subscribers
  • Saturday, March 7, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • Crime
  • എട്ടു മണിക്കൂർ ചോദ്യം ചെയ്തു ആയിഷ സുൽത്താനയെ വിട്ടയച്ചു വിദേശ ബന്ധം അന്വേഷിക്കുന്നു

എട്ടു മണിക്കൂർ ചോദ്യം ചെയ്തു ആയിഷ സുൽത്താനയെ വിട്ടയച്ചു വിദേശ ബന്ധം അന്വേഷിക്കുന്നു

ആയിഷയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദവിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യഘട്ട ചോദ്യങ്ങൾ. ആയിഷയ്ക്ക് വിദേശത്തുനിന്ന് ഫണ്ടു വരുന്നുണ്ടോ എന്നതാണ് പരിശോധിച്ചത്

CrimeIndiaKerala
Last updated Jun 24, 2021
0
Share
Share this on WhatsApp

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളം. ആയിഷയുടെ സാമൂഹികമാധ്യമങ്ങളിലുൾപ്പടെയുള്ള ‘അന്താരാഷ്ട്ര ബന്ധങ്ങൾ’ സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. അറസ്റ്റുണ്ടാകുമെന്ന് ആയിഷയുൾപ്പെടെ പ്രതീക്ഷിച്ചെങ്കിലും കവരത്തി പോലീസ് അതിന് മുതിർന്നില്ല. ലക്ഷദ്വീപ് വിടാനുള്ള അനുമതി പോലീസ് നൽകിയിട്ടില്ല. വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
ആയിഷയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദവിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യഘട്ട ചോദ്യങ്ങൾ. ആയിഷയ്ക്ക് വിദേശത്തുനിന്ന് ഫണ്ടു വരുന്നുണ്ടോ എന്നതാണ് പരിശോധിച്ചത്. ഇതിനുശേഷം സാമൂഹികമാധ്യമങ്ങളിലെ ബന്ധങ്ങൾ സന്ദേശങ്ങൾ എന്നിവയും പരിശോധിച്ചു. ഏതൊക്കെ രാജ്യങ്ങളിലുള്ളവരുമായി ബന്ധങ്ങളുണ്ടെന്നതടക്കം ചോദിച്ചറിഞ്ഞു.

ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടും വിളിപ്പിക്കാനിടയുണ്ടെന്നും ആയിഷയ്ക്കും അഭിഭാഷകനും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി വിധിയുള്ളതിനാൽ അറസ്റ്റ് ഒഴിവാക്കിയുള്ള നടപടികളാണ് കവരത്തി പോലീസ് ആലോചിക്കുന്നത്.സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ ദ്വീപ്‌ ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിക്കുന്നു എന്ന് ആയിഷ ആരോപിച്ചിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം കവരത്തി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

അതേസമയ തന്നെ രാജ്യദ്രോഹി ആക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ ആയിഷ സുൽത്താന പ്രതികരിച്ചു “എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)
ഇത് ഇവിടെ പറയാനുള്ള കാരണം
എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ “ബയോവെപ്പൻ” എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്… സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി…
ആയിഷ സുൽത്താനയുടെ ഫേസ് ബുക്ക് പോസ്റ്റ്

Aisha Sultana

8 SltJioSpontuhgnse ecoadcrtseilcdg 14:50  · 
“എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)
ഇത് ഇവിടെ പറയാനുള്ള കാരണം
എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ “ബയോവെപ്പൻ” എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്… സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി…
അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്… ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു..
അല്ലാതെ രാജ്യത്തെയോ ഗവർമെൻ്റ്നെയോ അല്ലാ…
ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫൂൽ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്…
അല്ലാതെ എൻ്റെ രാജ്യത്തെ അല്ല…
കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു…
അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം
ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്…
അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്…
സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്… ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക…
The administrator patels weapon against lakshadeep people are a bigger weapon than the Bio weapon in interfering the freedom we gained from the British. What I meant is not against union government in yesterday’s media one channel debate .. The new draconian changes imposed against the natives of lakshwadeep by the Administrator Patel effects the Biology of each individual. The covid protocol altered as per the administrators order are against the natives . If some one feels any other meaning it’s not like that and I never meant it… ❤️
Jai Hind ???

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

നുറുകടന്നു പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ടി

Next Post

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു.

You might also like
India

സുഖോയ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

My Home

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഇറാനിൽ മരണസംഖ്യ ഉയരുന്നു. 1230 പേർ കൊല്ലപ്പെട്ടു

Crime

ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടം പ്രതിയെ പിടികൂടാനാകാതെ പൊലീസ്.പ്രതിയുടെ അച്ഛൻ…

Kerala

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം പി കെ ശശിയെ…

Prev Next

-

LIKE US ON FACEBOOK

Recent Posts

India

സുഖോയ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

Mar 6, 2026
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു
My Home

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഇറാനിൽ മരണസംഖ്യ ഉയരുന്നു. 1230 പേർ…

Crime

ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടം പ്രതിയെ പിടികൂടാനാകാതെ…

Kerala

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം പി…

Kerala

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി…

Prev Next 1 of 22

News

India

സുഖോയ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

Mar 6, 2026

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഇറാനിൽ മരണസംഖ്യ ഉയരുന്നു. 1230 പേർ…

Mar 6, 2026

ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടം പ്രതിയെ പിടികൂടാനാകാതെ…

Mar 6, 2026

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം പി…

Mar 5, 2026
Prev Next 1 of 6,210

News

India

സുഖോയ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

Mar 6, 2026
My Home

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഇറാനിൽ മരണസംഖ്യ ഉയരുന്നു. 1230 പേർ കൊല്ലപ്പെട്ടു

Mar 6, 2026
Crime

ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടം പ്രതിയെ പിടികൂടാനാകാതെ പൊലീസ്.പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ്…

Mar 6, 2026
Kerala

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍…

Mar 5, 2026
Kerala

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

Mar 5, 2026
Kerala

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിൽ മോചിതനായി

Mar 4, 2026
Kerala

സർക്കാരിന് വീണ്ടും തിരിച്ചടി ? ഇടുക്കിയിലെ പട്ടയ വിതരണം വീണ്ടും തടഞ്ഞു ഹൈക്കോടതി

Mar 4, 2026
Kerala

പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്” പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും…

Mar 4, 2026
India

കൊന്നത് കാട്ടാന തന്നെ ! കാട്ടാനയെ തുരുത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി സംഭവം .കാട്ടാന ആക്രമണത്തിൽ തന്നെയാണ്…

Mar 4, 2026
India

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു

Mar 4, 2026
Kerala

ശബരിമല സ്വർണക്കൊള്ള പത്മകുമാറിൻ്റെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

Mar 4, 2026
India

ഇസ്രായേൽ -ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു.

Mar 3, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.